Question: 2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാല്‍ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര
A. 15
B. 5
C. 10
D. 20
Similar Questions
2005 ഫെബ്രുവരി 8 ന് ചൊവ്വാഴ്ച ആയിരുന്നു 2004 ഫെബ്രുവരി 8 ന് ആഴ്ചയിലെ ദിവസം ഏതാണ്
A. തിങ്കള്‍
B. വ്യാഴം
C. വെള്ളി
D. ഞായര്‍
റാണി 180 രൂപയ്ക്ക് ഒരു പുസ്തകം വാങ്ങി. 198 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര